Challenger App

No.1 PSC Learning App

1M+ Downloads
വസ്തുവിനേക്കാൾ വലുതും നിവർന്നതും മിഥ്യയും ആയ പ്രതിബിംബം രൂപീകരിക്കുന്ന ഒരു ദർപ്പണത്തിന്റെ വക്രതാ ആരം 45 cm (R = 45 cm) ആയാൽ ദർപ്പണം ഏത് തരം ? ദർപ്പണത്തിന്റെ ഫോക്കസ് ദൂരം എത്ര ?

Aകോൺവെക്സ് ദർപ്പണം, F = + 90 cm

Bകോൺകേവ് ദർപ്പണം, F = -90 cm

Cകോൺവെക്സ് ദർപ്പണം, F = + 22.5 cm

Dകോൺകേവ് ദർപ്പണം, F = -22.5 cm

Answer:

D. കോൺകേവ് ദർപ്പണം, F = -22.5 cm

Read Explanation:

ദർപ്പണങ്ങളുടെ ഇമേജ് രൂപീകരണം:

  • കോൺവെക്സ് ദർപ്പണം - നിവർന്നതും, വെർച്വലും, വസ്തുവിനേക്കാൾ ചെറിയ പ്രതിബിംബം  
  • സമതല ദർപ്പണം - തല കീഴായതും, വെർച്വലും, വസ്തുവിന് സമാനമായ പ്രതിബിംബം 
  • കോൺകേവ് ദർപ്പണം - വസ്തുവിനേക്കാൾ വലുതും നിവർന്നതും മിഥ്യയും ആയ പ്രതിബിംബം

Note:

കോൺകേവ് മിററിന്റെ ഫോക്കൽ ലെങ്ത് നെഗറ്റീവ് ആണ്, അതേസമയം കോൺവെക്സ് മിററിന്റേത് പോസിറ്റീവും ആണ്.


ദർപ്പണത്തിന്റെ ഫോക്കസ് ദൂരം കണ്ടെത്തുവാൻ,

f = 1/2 R

  • വക്രതാ ആരം - 45 cm
  • R = 45 cm
  • ഫോക്കസ് ദൂരം, f = ?


f = 1/2 R

f = 1/2 x 45

= 45/2

= 22.5


അതിനാൽ,

f = -22.5 cm ഉള്ള കോൺകേവ് മിററാണ് ഉത്തരമായി വരിക.



Related Questions:

LPG യിലെ മുഖ്യ ഘടകം ഏതായിരിക്കും?
Which of the following statements about the motion of an object on which unbalanced forces act is false?
കാണ്ടാമൃഗങ്ങൾക്ക് .........................ന് മുകളിലുള്ള ശബ്ദം കേൾക്കാൻ സാധിക്കുന്നു.

Four statements are given regarding the image formed by a concave lens. Find the correct statement(s).

  1. Diminished and inverted
  2. Diminished and virtual
  3. Enlarged and virtual
  4. Diminished and erect
    നേർത്ത ഓയിൽ ഫിലിമിലെ നിറങ്ങൾക്ക് കാരണം ?