Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വസ്തുവിനേക്കാൾ വലുതും നിവർന്നതും മിഥ്യയും ആയ പ്രതിബിംബം രൂപീകരിക്കുന്ന ഒരു ദർപ്പണത്തിന്റെ വക്രതാ ആരം 45 cm (R = 45 cm) ആയാൽ ദർപ്പണം ഏത് തരം ? ദർപ്പണത്തിന്റെ ഫോക്കസ് ദൂരം എത്ര ?

Aകോൺവെക്സ് ദർപ്പണം, F = + 90 cm

Bകോൺകേവ് ദർപ്പണം, F = -90 cm

Cകോൺവെക്സ് ദർപ്പണം, F = + 22.5 cm

Dകോൺകേവ് ദർപ്പണം, F = -22.5 cm

Answer:

D. കോൺകേവ് ദർപ്പണം, F = -22.5 cm

Read Explanation:

ദർപ്പണങ്ങളുടെ ഇമേജ് രൂപീകരണം:

  • കോൺവെക്സ് ദർപ്പണം - നിവർന്നതും, വെർച്വലും, വസ്തുവിനേക്കാൾ ചെറിയ പ്രതിബിംബം  
  • സമതല ദർപ്പണം - തല കീഴായതും, വെർച്വലും, വസ്തുവിന് സമാനമായ പ്രതിബിംബം 
  • കോൺകേവ് ദർപ്പണം - വസ്തുവിനേക്കാൾ വലുതും നിവർന്നതും മിഥ്യയും ആയ പ്രതിബിംബം

Note:

കോൺകേവ് മിററിന്റെ ഫോക്കൽ ലെങ്ത് നെഗറ്റീവ് ആണ്, അതേസമയം കോൺവെക്സ് മിററിന്റേത് പോസിറ്റീവും ആണ്.


ദർപ്പണത്തിന്റെ ഫോക്കസ് ദൂരം കണ്ടെത്തുവാൻ,

f = 1/2 R

  • വക്രതാ ആരം - 45 cm
  • R = 45 cm
  • ഫോക്കസ് ദൂരം, f = ?


f = 1/2 R

f = 1/2 x 45

= 45/2

= 22.5


അതിനാൽ,

f = -22.5 cm ഉള്ള കോൺകേവ് മിററാണ് ഉത്തരമായി വരിക.



Related Questions:

ഡ്യൂട്ടീരിയത്തിലുള്ള ന്യൂട്രോണുകളുടെ എണ്ണം ?
രണ്ട് സമാന്തര തലം കണ്ണാടികൾക്കിടയിൽ നിരീക്ഷിക്കാവുന്ന ചിത്രങ്ങളുടെ എണ്ണം
ഒരു അത്ലറ്റ് ഒരു ജാവലിൻ പരമാവധി തിരശ്ചീന പരിധി കിട്ടും വിധം എറിയുന്നു. അപ്പോൾ അതിന്റെ
ഒരു വൈദ്യുത ജനറേറ്റർ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഊർജ്ജപരിവർത്തനം എന്ത്?

സങ്കീർണ്ണ മരീചികയായ ഫാറ്റ മോർഗനയെ പരിഗണിക്കുമ്പോൾ താഴെപ്പറയുന്നവയിൽ ഏതാണ് ശരി?

  1. ഫാറ്റ മോർഗാനയ്ക്ക് ഒബ്ജക്റ്റുകളുടെ ഒന്നിലധികം അടുക്കിയിരിക്കുന്ന ചിത്രങ്ങൾ നിർമ്മിക്കാൻ കഴിയും, അവ ചക്രവാളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്നതോ ഉയരുന്നതോ പോലെ ദൃശ്യമാക്കുന്നു
  2. ഫാറ്റ മോർഗന, മിഥ്യാധാരണകളും മന്ത്രവാദങ്ങളും സൃഷ്ടിക്കുമെന്ന് വിശ്വസിക്കപ്പെട്ടിരുന്ന മോർഗൻ ലെ ഫെയുടെ ആർതൂറിയൻ ഇതിഹാസത്തിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്.