Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യ 20% കുറച്ചാൽ 228 ആയി മാറുന്നു.എങ്കിൽ സംഖ്യയുടെ 120% എത്ര ?

A273

B312

C342

D358

Answer:

C. 342

Read Explanation:

സംഖ്യ X ആയാൽ X × 80/100 = 228 X= 228 × 100/80 = 285 സംഖ്യയുടെ 120% = 285 × 120/100 = 342


Related Questions:

A student has to secure minimum 35% marks to pass in an examination. If he gets 200 marks and fails by 10 marks, then the maximum marks are
400 ന്റെ 22 1/2 % കണ്ടെത്തുക?
180 ൻ്റെ എത്ര ശതമാനം ആണ് 36?
If 40% of x = 15% of y. then the value of x, if y = 2000, is
300 രൂപയുടെ എത്ര ശതമാനം ആണ് 75 രൂപ?