Challenger App

No.1 PSC Learning App

1M+ Downloads
30 ൽ നിന്നും ഒരു സംഖ്യ കുറച്ചാൽ കിട്ടുന്നത് ആ സംഖ്യയുടെ 3 മടങ്ങിൽ നിന്നും 14 കുറയ്ക്കുന്നതിനു സമമാണ്. സംഖ്യ ഏത്?

A20

B18

C13

D11

Answer:

D. 11

Read Explanation:

സംഖ്യ = x 30 − x = 3x − 14 30 + 14 = 3x + x 4x = 44 x = 11


Related Questions:

ഒരു സ്കൂളിൽ 8, 9, 10 ക്ലാസ്സുകളിലായി ആകെ 876 കുട്ടികൾ ഉണ്ട്. 10-ാം ക്ലാസ്സിൽ ആകെ 292 കുട്ടികളാണ് ഉള്ളത്. എങ്കിൽ 8, 9 ക്ലാസ്സുകളിലായി ആകെ എത്ര കുട്ടികൾ ഉണ്ട് ?
100 വിദ്യാർത്ഥികളുള്ള ഒരു ക്ലാസ്സിൽ 50 വിദ്യാർത്ഥികൾ കണക്കിലും 70 പേർ ഇംഗ്ലീഷിലും വിജയിച്ചു, 5 വിദ്യാർത്ഥികൾ കണക്കിലും ഇംഗ്ലീഷിലും പരാജയപ്പെട്ടു. രണ്ട് വിഷയങ്ങളിലും എത്ര വിദ്യാർത്ഥികൾ വിജയിച്ചു?
ഒരു ട്രെയിൻ 2 മിനിറ്റിൽ 3 കി മീ ദൂരം പോകുന്നു. എന്നാൽ 6 മണിക്കൂർ കൊണ്ട് എത്ര ദൂരം പോകും ?
സമചതുരാകൃതിയിലുള്ള ഒരു പേപ്പറിന്റെ ഒരു വശത്തിന്റെ നീളം 10 സെ. മീ ആണ്. ഇതിന്റെ ഒരു മൂലയിൽ നിന്നും 1 സെ. മീ. നീളമുള്ള ഒരു ചെറിയ സമചതുരം മുറിച്ചു മാറ്റിയാൽ ബാക്കി വരുന്ന ഭാഗത്തിന്റെ ചുറ്റളവ് എന്ത് ?
11.8km = ___