Challenger App

No.1 PSC Learning App

1M+ Downloads
0.004 നേക്കാൾ എത്ര മടങ്ങ് വലുതാണ് 0.18?

A35

B40

C50

D45

Answer:

D. 45

Read Explanation:

0.004x = 0.18 x=0.18/0.004 = 180/4 = 45


Related Questions:

അമ്മ തന്റെ സമ്പാദ്യപ്പെട്ടിയിൽ ഒന്നാം ദിവസം 1 രൂപ രണ്ടാം ദിവസം 2 രൂപ മൂന്നാം ദിവസം 3 രൂപ എന്നിങ്ങനെ 30 ദിവസം നിക്ഷേപിച്ചു. എങ്കിൽ ആകെ എത്ര രൂപ സമ്പാദിച്ചു ?
പെട്രോളിന്റെ വില ലിറ്ററിന് 75 രൂപയിൽ നിന്നും 100 രൂപ ആയപ്പോൾ ഒരാളുടെ ഒരു മാസത്തെ ഇന്ധന ചെലവ് കൂടാതിരിക്കാൻ 3,000 രൂപയ്ക്ക് പെട്രോൾ അടിക്കുന്ന ഒരു വ്യക്തി പെട്രോളിന്റെ ഉപയോഗം എത്ര ലിറ്റർ കുറയ്ക്കണം ?
10, 15, 20 എന്നീ സംഖ്യകൾ കൊണ്ട് ഹരിക്കുമ്പോൾ 2 ശിഷ്ടം വരുന്ന ഏറ്റവും ചെറിയ സംഖ്യ ?
4 പേനയ്ക്കും 4 പെൻസിൽ ബോക്‌സിനും 100 രൂപയാണ് വില. പേനയുടെ വിലയുടെ മൂന്നുമടങ്ങ് പെൻസിൽ ബോക്സിന്റെ വിലയേക്കാൾ 15 കൂടുതലാണ്. എങ്കിൽ ഒരു പേനയുടെയും പെൻസിൽ ബോക്സിന്റെയും വില യഥാക്രമം
0.03 മീറ്റർ = ----- സെന്റിമീറ്റർ