Challenger App

No.1 PSC Learning App

1M+ Downloads
പഞ്ചായത്ത് പിരിച്ചുവിട്ടാൽ ഏത് നിശ്ചയ സമയത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടതാണ്?

Aആറ് മാസം

Bമൂന്ന് മാസം

Cഒരു വർഷം

Dഅഞ്ച് വർഷം

Answer:

A. ആറ് മാസം

Read Explanation:

അധികാര വികേന്ദ്രീകരണം വികേന്ദ്രീകൃത ആസൂത്രണം എന്നിവ നടപ്പിലാക്കുന്നത് തദ്ദേശീയ ഗവൺമെന്റുകൾ വഴിയാണ്


Related Questions:

ഭക്ഷ്യ സുരക്ഷ ബിൽ പാർലമെന്റ് പാസ്സാക്കിയ വർഷം ?
ഇന്ത്യൻ ഭരണഘടനാ രൂപീകരണത്തിന് വേണ്ടി വന്ന സമയം :
പിന്നോക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി നൽകിയ ഭേദഗതി ഏത് ?
"മിനി കോൺസ്റ്റിട്യൂഷൻ' എന്നറിയപ്പെടുന്നത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയാണ് ?
ഏത് ഭരണഘടനാ ഭേദഗതിയാണ് സ്വത്തവകാശം എടുത്ത് കളഞ്ഞത് ?