Challenger App

No.1 PSC Learning App

1M+ Downloads
ഒരു പെര്മിറ്റുടമ മരണപ്പെടുകയാണെങ്കിൽ അദ്ദേഹത്തിന്റെ പിന് തലമുറക്കാർക്കു എത്ര മാസം വരെ പെര്മിറ്റുപയോഗിക്കാവുന്നതാണ് .

A4 മാസം വരെ

B3 മാസം വരെ

C5 മാസം വരെ

D6 മാസം വരെ

Answer:

B. 3 മാസം വരെ

Read Explanation:

ഒരു പെര്മിറ്റുടമ മരണപ്പെടുകയാണെങ്കിൽ അദ്ദേഹത്തിന്റെ പിന്തലമുറക്കാർക്കു 3 മാസം വരെ പെര്മിറ്റുപയോഗിക്കാവുന്നതാണ് .


Related Questions:

ഒരു വാഹനം അപകടത്തിൽ പെട്ടാൽ അപകടത്തിൽ പെട്ട വാഹന ഡ്രൈവറോ ഡ്രൈവറോ മറ്റു ഡ്രൈവര്മാരോ ഏതെല്ലാം ചിത്രങ്ങളെടുക്കേണ്ടതുണ്ട്?
പെര്മിറ്റുടമയുടെ മരണം എത്ര ദിവസത്തിനുള്ളിൽ ട്രാൻസ്‌പോർട് അതോറിറ്റിയെ അറിയിക്കണം ?
മോട്ടോർ വാഹന നിയമം 1988 വകുപ്പ് 122 പ്രതിപാദിക്കുന്നത്:
ഗുഡ്സ് കരിയേജ് പെര്മിറ്റുമായി ബന്ധപ്പെട്ട മോട്ടോർ വാഹന നിയമം സെക്ഷൻ 77 ൽ എന്തിനെ പറ്റി പ്രതിപാദിക്കുന്നു?
വാടകയോ പ്രതിഫലമോ കൂടാതെ ,പരമാവധി 6 യാത്രക്കാരെ വരെ കൊണ്ട് പോകാൻ കഴിയുന്ന വാഹനങ്ങളെ ഏതിൽ ഉൾപ്പെടുത്താം ?