Challenger App

No.1 PSC Learning App

1M+ Downloads
ഗുഡ്സ് കരിയേജ് പെര്മിറ്റുമായി ബന്ധപ്പെട്ട മോട്ടോർ വാഹന നിയമം സെക്ഷൻ 77 ൽ എന്തിനെ പറ്റി പ്രതിപാദിക്കുന്നു?

Aഗുഡ്സ് കരിയേജ് പെര്മിറ്റുനുള്ള അപേക്ഷ

Bപെര്മിറ്റിന്റെ പരിഗണന

Cചരക്കു വാഹനത്തിനു ഗുഡ്സ് ക്യാരിയർ പെര്മിറ്റി നൽകുന്നതിനെ പറ്റി

Dവാഹനത്തിന്റെ ശേഷിയെ പറ്റി

Answer:

A. ഗുഡ്സ് കരിയേജ് പെര്മിറ്റുനുള്ള അപേക്ഷ

Read Explanation:

മോട്ടോർ വാഹന നിയമം സെക്ഷൻ 77 ൽ ഗുഡ്സ് കരിയേജ് പെര്മിറ്റുനുള്ള അപേക്ഷ യെ പറ്റിയാണ് പ്രതിപാദിക്കുന്നത് .


Related Questions:

പെര്മിറ്റിന്റെ കാലാവധി എത്ര വർഷമാണ് ?
റെഗുലേഷൻ 20 പ്രകാരം ഒരു തുരങ്കത്തിൽ പ്രവേശിച്ച വാഹനം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ;
താഴെപ്പറയുന്ന ഏത് വാഹനത്തിനാണ് പെർമിറ്റിന്റെ ആവശ്യകത ഇല്ലാത്തത് ?
ഗുഡ്സ് ക്യാരേജ് പെർമിറ്റ് ന് അപേക്ഷിക്കുമ്പോൾ നൽകേണ്ട രേഖകൾ ഏതൊക്കെ ?
ഡ്രൈവറിന്റെ സഞ്ചാരം മാറ്റുവാനുള്ള (ഇടത്തോട്ടോ,വലത്തോട്ടോ ഉള്ള തിരിയൽ )അദ്ദേഹത്തിന്റെ ഉദ്ദേശം വ്യക്തമായി സൂചിപ്പിക്കേണ്ടതാണ്.അടയാളങ്ങളുടെ സൂചനകളെ കുറിച്ച് പറയുന്ന റെഗുലേഷൻ?