Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരാൾ 30000 രൂപ 7% വാർഷിക കൂട്ടുപലിച്ച് നിരക്കിൽ നിക്ഷേപിച്ചപ്പോൾ 4347 രൂപ പലിശയായി ലഭിച്ചു എങ്കിൽ എത്ര വർഷത്തേക്കാണ് നിക്ഷേപിച്ചത്

A2 വർഷം

B2.5 വർഷം

C3 വർഷം

D4 വർഷം

Answer:

A. 2 വർഷം

Read Explanation:

P = 30000 I= 4347 A = P+I = 30000 + 4347 = 3437 R = 7% A = P(1 + R /100)^n 34347 = 30000(1 + 7/100)^n 34347/30000 = (107/100)^n (3 × 11449)/(3 × 10000) = (107/100)^n (107/100)^2 = (107/100)^n n = 2


Related Questions:

600 രൂപയ്ക്ക് 10% നിരക്കിൽ ഒരു വർഷത്തേക്ക് കിട്ടുന്ന സാധാരണ പലിശയും, കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം എന്ത്?
5000 രൂപ പ്രതിവർഷം 10% കൂട്ടുപലിശ രീതിയിൽ 3 വർഷത്തേക്ക് നിക്ഷേപിക്കുന്നു . മൂന്നുവർഷത്തിനുശേഷം കൂട്ടുപലിശ കണ്ടെത്തുക.
At what rate per cent per annum will a certain sum of money multiply itself by 55 times in 2 years, the interest being compounded annually? [Give your answer correct to 1 decimal place.]
At 20% per annum rate, an amount is doubled in approximately in ______ years at compound interest
If the compound interest on a certain sum at 16⅔% per annum for 3 years is ₹1270, find the simple interest on the same sum at the same rate and for the same period.