Challenger App

No.1 PSC Learning App

1M+ Downloads
ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്താൽ _____ മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം.

A12

B36

C24

D48

Answer:

C. 24

Read Explanation:

ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്താൽ 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം.സെക്ഷൻ 57 ലാണ് അറസ്റ്റ് ചെയ്യപെട്ടയാളെ 24 മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വക്കരുതെന്നു പറയുന്നത്.സെക്ഷൻ 57 ലാണ് അറസ്റ്റ് ചെയ്യപെട്ടയാളെ 24 മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വക്കരുതെന്നു പറയുന്നത്.167 ആം വകുപ്പിന് കീഴിൽ ഒരു മജിസ്‌ട്രേറ്റിന്റെ പ്രത്യേകമായ ഉത്തരവിന്റെ അഭാവത്തിൽ അറസ്റ് ചെയ്ത സ്ഥലത്തു നിന്ന് മജിസ്ട്രാറ്റജിന്റെ കോടതിയിലേക്കുള്ള യാത്രക്ക് ആവശ്യമായ സമയം കൂടാതെ ,ഇരുപത്തിനാലു മണിക്കൂറിൽ കവിയാണ് പാടില്ലാത്തതാകുന്നു.


Related Questions:

പൊലീസിന് വാറണ്ട് കൂടാതെ എപ്പോഴൊക്കെ അറസ്റ്റ് ചെയ്യാമെന്ന് പ്രതിപാദിക്കുന്ന CrPC വകുപ്പ് ഏതാണ് ?
' ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ് ' പദ്ധതി ആരംഭിച്ച വർഷം ഏതാണ് ?
ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ സംരക്ഷിക്കാനുള്ള നിയമം, 2005 പ്രകാരം സംരക്ഷണ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് ആര് ?
ലാ കമ്മീഷന്റെ ആദ്യ ചെയർമാൻ?
The rule of necessity is admissible under section _______ of Evidence Act