Challenger App

No.1 PSC Learning App

1M+ Downloads
1973-ലെ ക്രിമിനൽ നടപടി ക്രമം സെക്ഷൻ 164 പ്രകാരം ഒരു കുറ്റസമ്മത മൊഴി രേഖപ്പെടുത്താവുന്നത് എപ്പോൾ?

Aഅന്വേഷണ വേളയിൽ മാത്രം

Bഅന്വേഷണത്തിനിടയിലോ അതിനുശേഷമോ എന്നാൽ ഇൻക്വയറിയോ വിചാരണയോ ആരംഭിക്കുന്നതിനു മുൻപ്

Cഅന്വേഷണത്തിനിടയിലും ഇൻക്വയറിക്കിടയിലും

Dവിചാരണ ആരംഭിച്ചതിനുശേഷം

Answer:

B. അന്വേഷണത്തിനിടയിലോ അതിനുശേഷമോ എന്നാൽ ഇൻക്വയറിയോ വിചാരണയോ ആരംഭിക്കുന്നതിനു മുൻപ്

Read Explanation:

  • ഒരു മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിനോ ജുഡീഷ്യൽ മജിസ്ട്രേറ്റിനോ അദ്ദേഹത്തിന് ആ കേസിൽ അധികാരപരിധി ഉണ്ടായിരുന്നാലും ഇല്ലെങ്കിലും ആ കേസ് സംബന്ധമായി നൽകുന്ന കുറ്റസമതരോ മൊഴിയോ രേഖപ്പെടുത്താവുന്നതാണ്.

Related Questions:

പുകയില ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ , ഫിലിം , ടേപ്പ് എന്നിവയുടെ വിൽപ്പന തടയുന്നത് ഏത് COTPA സെക്ഷൻ ആണ് ?
മുതിർന്ന പൗരന്മാരെ ഉപേക്ഷിച്ചാൽ ഉള്ള ശിക്ഷ?
വയോജന സംരക്ഷണ നിയമം നിലവിൽ വന്ന വർഷം ഏതാണ് ?
പോക്‌സോ നിയമത്തിൽ ലൈംഗിക പീഡനത്തെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏതു?
ഖുസ്‌ ഖുസ്‌ എന്നറിയപ്പെടുന്നത് ?