App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ ഒരു മണിക്കൂറിൽ രണ്ടര കിലോമീറ്റർ നടക്കുമെങ്കിൽ അയാൾ ഒരു കിലോമീറ്റർ നടക്കാൻ എടുത്ത സമയം മിനിറ്റിൽ എത്ര?

A30 മിനിറ്റ്

B24 മിനിറ്റ്

C45 മിനിറ്റ്

D28 മിനിറ്റ്

Answer:

B. 24 മിനിറ്റ്

Read Explanation:

വേഗത = 2.5 km/hr ഒരു കിലോമീറ്റർ നടക്കാൻ എടുത്ത സമയം = 1/2.5 hr മിനിറ്റിൽ കണക്കാക്കുമ്പോൾ , (1/2.5) × 60 = 24 min


Related Questions:

ഒരു ബസ് മണിക്കൂറിൽ 56 കി.മീ. വേഗതയിൽ സഞ്ചരിച്ച് 5 മണിക്കൂർ കൊണ്ട് ഒരുസ്ഥലത്തെത്തുന്നു. 4 മണിക്കൂർ കൊണ്ട് അതേ സ്ഥലത്തെത്തണമെങ്കിൽ ബസിന്റെ വേഗത എത്ര വർദ്ധിപ്പിക്കണം ?
സമിർ 200 മീ. ഓടുവാനായി 24 സെക്കന്റ് എടുത്തു. സമീറിന്റെ സ്പീഡ് എത്ര ?
A policeman saw a thief from a distance of 68 meters. The thief starts running away and the policeman chases him. The thief and the policeman run at the speed of 4 m/s and 9 m/s respectively. How long did it take for the policeman to catch the thief?
എഡ്വിൻ 11 മണിക്കൂറിൽ ഒരു യാത്ര പൂർത്തിയാക്കുന്നു. തന്റെ യാത്രയുടെ ആദ്യ പകുതി 20 കി. മീ. മണിക്കൂറിലും രണ്ടാം പകുതി 24 കി. മീ. മണിക്കൂറിലും ആണ് യാത്ര ചെയ്തത് എങ്കിൽ, എഡ്വിൻ സഞ്ചരിച്ച ദൂരം കിലോമീറ്ററിൽ കണ്ടെത്തുക ?
ഒരു കാറിന്റെ ചക്രത്തിന് 50 സെ.മീ. വ്യാസം ഉണ്ട്. ഈ വാഹനം 72 കി. മീ. മണിക്കുർ വേഗത്തിൽ സഞ്ചരിക്കുകയാണെങ്കിൽ 1 സെക്കൻഡ് സമയംകൊണ്ട് വാഹനത്തിന്റെ ചകം എത്ര തവണ പൂർണമായി കറങ്ങിയിരിക്കും?