1440 രൂപയ്ക്ക് ഒരു ഉല്പന്നം വിറ്റപ്പോൾ 20% ലാഭം കിട്ടിയാൽ ഉല്പന്നത്തിൻ്റെ വാങ്ങിയ വില എത്ര?A960B1200C1250D1260Answer: B. 1200 Read Explanation: 20% ലാഭം= (100 + 20)% = 120% SP = 120% = 1440 CP-- -> 100% = 1440/120 × 100 = 1200Read more in App