Challenger App

No.1 PSC Learning App

1M+ Downloads
x എന്ന random variable , 'n' degrees of freedom ഉള്ള t-distribution ആണ് follow ചെയ്യുന്നതെങ്കിൽ x² ന്ടെ distribution

At - distribution with n² d.f

BF - distribution with (1,n) d.f

CF - distribution with (n,1) d.f

DStandard normal distribution

Answer:

B. F - distribution with (1,n) d.f


Related Questions:

't₁' , 't₂' എന്നിവ '𝚹'എന്ന parameter ന്ടെ unbiased estimators ആണ് . 't₁' ന്ടെ variance 't₂' ന്ടെ variance നേക്കാൾ കുറവ് ആണെങ്കിൽ
മോഡും മീഡിയനും ഗ്രാഫ് ഉപയോഗിച്ച് കണ്ടുപിടിക്കുന്നതിന് ഉപയോഗിക്കുന്ന ചാർട്ട് ആണ്

Determine the ratio of the number of students who play Football to the number of students who play Basketball in a survey of 120 students from the following table:

Category

Number

Play Football and Basketball

25

Play Football but not Basketball

45

Play Basketball but not Football

35

Play neither sport

15

x,y എന്നിവ independant variables ആവുകയും V(x)=6 , V(y) = 8 ആവുകയും ആണെങ്കിൽ 4x-3y യുടെ variance
ഒരു വിദ്യാലയത്തിൽ നിന്നും തെരഞ്ഞെടുത്ത 30 കുട്ടികളുടെ പ്രായം 13, 8, 11, 7, 6, 10, 12, 15, 14, 6, 13, 15, 7, 9, 11, 12, 12, 15, 7, 9, 13, 8, 14, 15, 10, 9, 13, 11, 14, 8. എന്നിങ്ങനെയാണ്. ആവൃത്തി പട്ടിക തയ്യാറാക്കുമ്പോൾ ഏറ്റവും അനുയോജ്യമായ ആദ്യത്തെ രണ്ട് ക്ലാസുകൾ ഏത് ?