Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മോഡും മീഡിയനും ഗ്രാഫ് ഉപയോഗിച്ച് കണ്ടുപിടിക്കുന്നതിന് ഉപയോഗിക്കുന്ന ചാർട്ട് ആണ്

Aബാർചാർട്ടും ഒജീവും

Bബാർചാർട്ടും ലൈൻചാർട്ടും

Cഹിസ്റ്റോഗ്രാമും ഒജീവും

Dഹിസ്റ്റോഗ്രാമും ബാർചാർട്ടും

Answer:

C. ഹിസ്റ്റോഗ്രാമും ഒജീവും

Read Explanation:


Ogive (Cumulative Frequency Curve)\boxed{\text{Ogive (Cumulative Frequency Curve)}}
വിശദീകരണം:

  • Median → Ogive ഉപയോഗിച്ച് നേരിട്ട് കണ്ടെത്താം
    (Less than & More than ogive intersection)

  • Mode → സാധാരണ histogram ഉപയോഗിച്ച് കണ്ടെത്തും
    പക്ഷേ ചിലപ്പോൾ ogive ഉപയോഗിച്ച് median കിട്ടിയ ശേഷം relation ഉപയോഗിച്ച് mode കണ്ടെത്താം:

Mode=3×Median−2×Mean\text{Mode} = 3 \times \text{Median} - 2 \times \text{Mean}

Ogive curve ആണ് median (അതിലൂടെ mode കൂടി) graphically കണ്ടെത്താൻ ഉപയോഗിക്കുന്നത് and histogram


Related Questions:

ഒരു unbiased coin, head കിട്ടുന്നത് വരെയോ അല്ലെങ്കിൽ മാക്സിമം 3 തവണയോ toss ചെയ്യുന്നു . ആദ്യ toss ൽ head കിട്ടിയില്ലെങ്കിൽ കൃത്യം മൂന്നു തവണ toss ചെയ്യാനുള്ള probability എന്തായിരിക്കും ?

The given table shows the number of pages printed by four printers in three days.

1.jpeg

What is the difference between the total number of pages printed by printer X on Monday and Wednesday together, and the total number of pages printed by printer Z on Tuesday and Wednesday together?

ഒരു normal curve ൽ x₁ എന്ന point ന്ടെ വലതു വശത്തെ area 0.6, x₂ എന്ന point ന്ടെ ഇടതുവശത്തെ area 0.7 ആണെങ്കിൽ

Study the table and answer the question, The number of girls whose height is above 125 cm is :

Height (in cm)

Number of girls

less than equal to 110

15

less than equal to 115

24

less than equal to 120

31

less than equal to 125

43

less than equal to 130

54

less than equal to 135

68

x,y എന്നിവ independant variables ആവുകയും V(x)=6 , V(y) = 8 ആവുകയും ആണെങ്കിൽ 4x-3y യുടെ variance