മിനുസമുള്ള പ്രതലത്തിൽ വന്ന് പതിക്കുന്ന പ്രകാശ രശ്മി 30° പതന കോൺ ഉണ്ടാക്കിയാൽ പ്രതിപതന കോൺ ----------------------------A90B60C40D30Answer: D. 30 Read Explanation: മിനുസമുള്ള പ്രതലത്തിൽ വന്ന് പതിക്കുന്ന പ്രകാശ രശ്മി 30° പതന കോൺ ഉണ്ടാക്കിയാൽ പ്രതിപതന കോൺ 30° ആയിരിക്കും .പ്രതിപതന നിയമങ്ങൾഒരു പ്രത്യേക ബിന്ദുവിലുള്ള പതനരശ്മി, പ്രതിഫലന രശ്മിയും അവയുടെ നോർമൽ രശ്മിയും സ്ഥിതി ചെയ്യുന്നത് ഒരേ തലത്തിലായിരിക്കും.പതനകോണും പ്രതിഫലനകോണും തുല്യമായിരിക്കും. Read more in App