Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഓട്ടക്കാരന്റെ വേഗത 15 സെക്കന്റിൽ 150 m ആണ് എങ്കിൽ അയാളുടെ വേഗത മണിക്കൂറിൽ എത്ര കിലോമീറ്റർ ആണ്?

A60

B360

C3600

D36

Answer:

D. 36

Read Explanation:

വേഗത 15 സെക്കന്റിൽ 150 m 1 സെക്കൻഡിൽ വേഗത= 150/15 = 10m/s വേഗത km/hr ലേക്ക് മാറ്റുമ്പോൾ= 10 × 18/5 = 36km/hr m/s നേ km/hr ലേക്ക് മാറ്റാൻ 18/5 കൊണ്ട് ഗുണിച്ചാൽ മതി


Related Questions:

45 കി. മീ. മണിക്കൂർ വേഗത്തിൽ ഓടുന്ന ഒരു വാഹനം 4 മിനുട്ടിൽ എത്ര ദൂരം സഞ്ചരിക്കും ?
ഒരാൾ P എന്ന സ്ഥലത്ത് നിന്നും 6 കിലോമീറ്റർ നേർരേഖയിൽ സഞ്ചരിച്ച് ഇടത്തോട്ട് തിരിഞ്ഞ് 3 കിലോമീറ്റർ വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 10 കിലോമീറ്റർ നേർരേഖയിൽ സഞ്ചരിച്ച് Q എന്ന സ്ഥലത്ത് എത്തുന്നു . Pയും Qവും തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരം എത്ര ?
Reena reaches a birthday party 20 min late if she walks 3 km/h from her house. If she increases her speed to 4 km/h she would reach 30 min early, then the distance between her house and the venue of the birthday party is
A എന്ന സ്ഥലത്തുനിന്നും 8 a.m. ന് പുറപ്പെട്ട ഒരു കാർ മണിക്കുറിൽ 50 കി. മീ. വേഗതയിൽ സഞ്ചരിച്ച് 275 കി.മീ. അകലെയുള്ള B എന്ന സ്ഥലത്ത് എത്ര മണിക്ക് എത്തിച്ചേരും?
A. Bഎന്നീ രണ്ട് പട്ടണങ്ങൾ 120 കിലോമീറ്റർ അകലത്തിലാണ്. ഒരു കാർ A യിൽ നിന്ന് B യിലേക്ക് മണിക്കൂറിൽ 55 km/h വേഗതയിൽ ആരംഭിക്കുന്നു അതേ സമയം മറ്റൊരു കാർ B യിൽ നിന്ന് A യിലേക്ക് മണിക്കൂറിൽ 45 km/h വേഗതയിൽ ആരംഭിക്കുന്നു. അവ എപ്പോൾ കണ്ടുമുട്ടും?