Challenger App

No.1 PSC Learning App

1M+ Downloads
ഒരു സ്രോതസ്സിൽ N ആറ്റങ്ങൾ ഉണ്ടെന്നും അവ ഓരോന്നും I തീവ്രതയിൽ പ്രകാശം ഉൽസജിക്കുന്നു എന്നും കരുതിയാൽ ഒരു സാധാരണ തീവ്രത ഏതിന് ആനുപാതികമായിരിക്കും

ANN

BNI

CII

Dഇവയൊന്നുമല്ല

Answer:

B. NI

Read Explanation:

N ന്റെ വില വളരെ കൂടുതൽ ആകയാൽ ഒരു ലേസറിൽ നിന്നുള്ള പ്രകാശം വളരെ ശക്തിയുള്ളതായിരിക്കും


Related Questions:

സി ജെ ഡേവിസനും എൽ എച്ച് ജർമ്മറും ചേർന്ന് ഇലക്ട്രോണിന്റെ തരംഗ സ്വഭാവം പരീക്ഷണം വഴി തെളിയിച്ച വർഷം ഏത്?
1897 ൽ വാതകങ്ങളിലൂടെ വൈദ്യുതി പ്രവഹിപ്പിച്ച് നടത്തിയ പരീക്ഷണങ്ങൾ വഴി വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങളിൽ നെഗറ്റീവ് ചാർജുള്ള ഘടകങ്ങളെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?
ഓരോ മൂലകത്തിനും തനതായ ഒരു വികിരണ വർണരാജി ഉണ്ടെന്ന് ഏതു നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്ഥിരീകരിച്ചു?
ഏത് ശാസ്ത്രജ്ഞനുമായി കൂടിച്ചേർന്നാണ് റേഡിയോ ആക്ടീവതയുടെ ആധുനിക സിദ്ധാന്തങ്ങൾ ഏണസ്റ്റ് റുഥർഫോർഡ് അവതരിപ്പിച്ചത്?
ലേസർ എന്നതിന്റെ പൂർണ്ണരൂപം എന്ത്?