App Logo

No.1 PSC Learning App

1M+ Downloads
ഒരു മീറ്റർ വശമുള്ള സമചതുരാകൃതിയായ ഒരു തകിട് മുറിച്ച് 1 സെ.മീ. വശമുള്ള സമചതുരങ്ങളാക്കിയാൽ ആകെ എത്ര സമചതുരങ്ങൾ കിട്ടും?

A100

B10000

C1000

D200

Answer:

B. 10000

Read Explanation:

1 meter = 100cm a² = 100 x 100 = 10000


Related Questions:

ഒരു ചതുരത്തിലുള്ള കളിസ്ഥലത്തിന്റെ കോണോട് കോൺ നീളം 15 മീറ്ററും കളി സ്ഥലത്തിന്റെ വിസ്തീർണ്ണം 108 ചതുരശ്ര മീറ്ററും ആണ് എങ്കിൽ ആ കളിസ്ഥലത്തിന് ചുറ്റും വേലികെട്ടാൻ ഒരു മീറ്ററിന് 50 രൂപ നിരക്കിൽ എത്രയാകും ?
ദീർഘചതുരാകൃതിയിലുള്ള പാർക്കിന്റെ നീളം അതിന്റെ വീതിയേക്കാൾ 22 മീറ്റർ കൂടുതലാണ്. ഇതിന്റെ വിസ്തീർണ്ണം 1400 ആണ്. വീതി കണ്ടെത്തുക.
സമചതുരാകൃതിയിലുള്ള ഒരു പെട്ടിക്ക് എത്ര മുലകളുണ്ടായിരിക്കും ?
ഒരു ബോക്സിന്10 മീറ്റർ നീളവും 6 മീറ്റർ വീതിയും 4 മീറ്റർ ഉയരവുമുണ്ട്. 15 m^3 വ്യാപ്തമുള്ള എത്ര ക്യൂബുകൾ (ഘനങ്ങൾ) ബോക്സിൽ ഉൾക്കൊള്ളിക്കാൻ കഴിയും?
ഒരു ചതുരത്തിന്റെ ചുറ്റളവ് 82 മീറ്ററും, നീളം 25 മീറ്ററും ആയാൽ അതിന്റെ വീതി എത്ര?