Challenger App

No.1 PSC Learning App

1M+ Downloads
.ഒരു ഇന്റർസെക്ഷനിലോ, ഇന്റർസെക്ഷൻ അല്ലാത്ത സ്ഥലത്തോ ട്രാഫിക് കണ്ട്രോൾ സിഗ്നൽ പ്രദർശിപ്പിക്കുന്നത് വേഗത്തിൽ ഇടവിട്ടിടവിട്ട് മിന്നുന്ന ചുവന്ന ലൈറ്റാണെങ്കിൽ ആ സിഗ്നലിനെ അഭിമുഖകരിക്കുന്ന വാഹനം:

Aപെഡസ്ട്രിൻ ക്രോസ്സിങ്ങിനു മുമ്പുള്ള സ്റ്റോപ്പ് ലൈനിനു മുംബൈ നിർത്തണം

Bസ്റ്റോപ്പ് ലൈൻ അടയാളപ്പെടുത്തിയിട്ടില്ലെങ്കിലോ,അല്ലെങ്കിൽ കാണാൻ കഴിഞ്ഞിട്ടില്ലെങ്കിൽ സ്റ്റോപ്പ് ലൈന് മുമ്പ് വാഹനം നിർത്തണം

Cപെഡസ്ട്രിൻ ക്രോസ്സിങ്ങാടയാളപെടുത്തിയിട്ടിലെങ്കിൽ ഒന്നമത്തെ ട്രാഫിക് സിഗ്നലിൽ മുമ്പ് നിർത്തേണ്ടതാണ്.

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

.ഒരു ഇന്റർസെക്ഷനിലോ, ഇന്റർസെക്ഷൻ അല്ലാത്ത സ്ഥലത്തോ ട്രാഫിക് കണ്ട്രോൾ സിഗ്നൽ പ്രദർശിപ്പിക്കുന്നത് വേഗത്തിൽ ഇടവിട്ടിടവിട്ട് മിന്നുന്ന ചുവന്ന ലൈറ്റാണെങ്കിൽ ആ സിഗ്നലിനെ അഭിമുഖകരിക്കുന്ന വാഹനം: പെഡസ്ട്രിൻ ക്രോസ്സിങ്ങിനു മുമ്പുള്ള സ്റ്റോപ്പ് ലൈനിനു മുമ്പ്നിർത്തണം . സ്റ്റോപ്പ് ലൈൻ അടയാളപ്പെടുത്തിയിട്ടില്ലെങ്കിലോ,അല്ലെങ്കിൽ കാണാൻ കഴിഞ്ഞിട്ടില്ലെങ്കിൽ സ്റ്റോപ്പ് ലൈന് മുമ്പ് വാഹനം നിർത്തണം . പെഡസ്ട്രിൻ ക്രോസ്സിങ്ങാടയാളപെടുത്തിയിട്ടിലെങ്കിൽ ഒന്നമത്തെ ട്രാഫിക് സിഗ്നലിൽ മുമ്പ് നിർത്തേണ്ടതാണ്.


Related Questions:

ഒരു റീജിയണൽ ട്രാൻസ്‌പോർട് അതോറിറ്റി ഗുഡ്സ് കരിയേജ് പെര്മിറ്റിനുള്ള അപേക്ഷ പരിഗണിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ?
വാടകയോ പ്രതിഫലമോ വാങ്ങി ഡ്രൈവർ കൂടാതെ പരമാവധി 6 യാത്രക്കാരെ വരെ കൊണ്ടുപോകും പോകാൻ കഴിയുന്ന വാഹനം അറിയപ്പെടുന്നത് ?
വാടകയോ പ്രതിഫലമോ വാങ്ങി ഡ്രൈവർ കൂടാതെ ആറിലധികം യാത്രക്കാരെ കൊണ്ടുപോകാൻ കഴിയുന്നതും എന്നാൽ 12ൽ അധികം യാത്രക്കാരെ കൊണ്ടുപോകാൻ കഴിയാത്തതും ആയ വാഹനം :
ഒരു വാഹനംU ടേൺ എടുക്കാൻ പറ്റാത്ത സാഹചര്യങ്ങൾ :
ഒരു വാഹനം അപകടത്തിൽ പെട്ടാൽ അപകടത്തിൽ പെട്ട വാഹന ഡ്രൈവറോ ഡ്രൈവറോ മറ്റു ഡ്രൈവര്മാരോ ഏതെല്ലാം ചിത്രങ്ങളെടുക്കേണ്ടതുണ്ട്?