Challenger App

No.1 PSC Learning App

1M+ Downloads
റെഗുലേഷൻ 20 പ്രകാരം ഒരു തുരങ്കത്തിൽ പ്രവേശിച്ച വാഹനം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ;

Aഡ്രൈവർ ഡിപീഡ് ലൈറ്റ് ഒണാകേണ്ടതാണ് .

BU ട്യുൺഎടുക്കുകകയോ വാഹനം പുറകോട്ടെടുക്കുകയോ ചെയ്യരുത്

Cഒരു വാഹനം ഒഴിച്ചുകൂടാനാവാത്ത സാഹചര്യമൊഴികെ നിർത്തുവാനോ പാർക്ക് ചെയ്യാനോ പാടുള്ളതല്ല

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

റെഗുലേഷൻ 20 പ്രകാരം ഒരു തുരങ്കത്തിൽ പ്രവേശിച്ച വാഹനം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; ഡ്രൈവർ ഡിപീഡ് ലൈറ്റ് ഒണാകേണ്ടതാണ് . U ട്യുൺഎടുക്കുകകയോ വാഹനം പുറകോട്ടെടുക്കുകയോ ചെയ്യരുത്. ഒരു വാഹനം ഒഴിച്ചുകൂടാനാവാത്ത സാഹചര്യമൊഴികെ നിർത്തുവാനോ പാർക്ക് ചെയ്യാനോ പാടുള്ളതല്ല .


Related Questions:

.ഇന്റർ സെക്ഷനിലെ വാഹനങ്ങൾ നില്കാതെ ഒരു മോട്ടോർ വാഹനങ്ങളും ചെയ്യാൻ പാടില്ലാത്തതു:
പെര്മിറ്റിൽ കൂടുതൽ വ്യവസ്ഥകൾ കൂട്ടിച്ചേർക്കാനോ വെത്യാസപ്പെടുത്താനോ റീജിയണൽ ട്രാൻസ്‌പോർട് അതോറിറ്റിക്ക് എത്ര മാസത്തിൽ കുറയാത്ത അറിയിപ്പ് നൽകണം ?
താഴെ പറയുന്നവയിൽ ഗുഡ്സ് കാരിയേജ് നു അപേക്ഷിക്കുമ്പോൾ നൽകേണ്ട രേഖകൾ ഏതെല്ലാം?
താത്കാലിക പെർമിറ്റനുവദിക്കുന്ന മോട്ടോർ വെഹിക്കിൾസ് ആക്ടിന്റെ വകുപ്പ് ഏതാണ്?
ഒരു മോട്ടോർ വാഹനം ഓടിക്കാൻ പാടില്ലാത്ത സാഹചര്യങ്ങൾ: