Challenger App

No.1 PSC Learning App

1M+ Downloads
വൃത്താകൃതിയിലുള്ള ഒരു ക്ലോക്കിലെ 1 , 3 , 9 എന്നീ സംഖ്യകൾ ചേർത്ത് വച്ച് ഒരു ത്രികോണം നിർമ്മിച്ചാൽ 1 എന്ന സംഖ്യ ബിന്ദുവായി വരുന്ന ശീർഷകത്തിലെ കോണിന്റെ അളവെത്ര ?

A30

B70

C90

D15

Answer:

C. 90


Related Questions:

6.40-ന് ക്ലോക്കിന്റെ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോൺ എത്ര ?
സമയം പന്ത്രണ്ടര ആയിരിക്കുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോൺ എത്രയാണ്?
ക്ലോക്കിലെ സമയം 10.20 ആയാൽ കണ്ണാടിയിൽ കാണുന്ന ക്ലോക്കിന്റെ പ്രതിബിംബത്തിലെ സമയം എത്ര?
10 .20ന് മീറ്റിങ്ങിന് എത്തിയ രാജു 15 മിനിറ്റ് വൈകി എത്തിയ രാമുവിനെക്കാൾ 40 മിനിറ്റ് നേരത്തെ ആയിരുന്നു. മീറ്റിംഗ് തുടങ്ങിയ സമയം എത്ര?
ഒരു ക്ലോക്കിലെ സമയം 2:30 ആയാൽ മണിക്കൂർ സൂചിക്കും മിനിറ്റു സൂചിക്കും ഇടയ്ക്കുള്ള കോൺ എത്ര ?