Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാഹനം അപകടത്തിൽ പെട്ടാൽ അപകടത്തിൽ പെട്ട വാഹന ഡ്രൈവറോ ഡ്രൈവറോ മറ്റു ഡ്രൈവര്മാരോ ഏതെല്ലാം ചിത്രങ്ങളെടുക്കേണ്ടതുണ്ട്?

Aവാഹനങ്ങളിലെ ആളുകളുടെ

Bവാഹനങ്ങളിലെ സാധനത്തിന്റെ

Cഏതെങ്കിലും കാൽ നടക്കാരന്റെ

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

ഒരു വാഹനം അപകടത്തിൽ പെട്ടാൽ അപകടത്തിൽ പെട്ട വാഹന ഡ്രൈവറോ ഡ്രൈവറോ മറ്റു ഡ്രൈവര്മാരോ ചിത്രങ്ങളെടുക്കേണ്ടത്: വാഹനങ്ങളിലെ ആളുകളുടെ വാഹനങ്ങളിലെ സാധനത്തിന്റെ ഏതെങ്കിലും കാൽ നടക്കാരന്റെ


Related Questions:

പെർമിറ്റ് പുതുക്കുന്നതിനുള്ള അപേക്ഷ നൽകേണ്ടത് പെര്മിറ്റിന്റെ കാലാവധി തീരുന്നതിനെത്ര ദിവസം മുമ്പാണ്?
ഡ്രൈവർ കൂടാതെ 6 ലധികം യാത്രക്കാരെ കൊണ്ട് പോകാൻ കഴിയുന്നതും എന്നാൽ 12 ലധികം യാത്രക്കാരെ കൊണ്ടുപോകാൻ കഴിയാത്തതുമായ വാഹനങ്ങൾ :
നമ്പർപ്ലേറ്റ് പ്രദർശിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് :
മോട്ടോർ വാഹന നിയമം 1988 വകുപ്പ് 122 പ്രതിപാദിക്കുന്നത്:
സ്റ്റേജ് കരിയേജ് സർവീസ് നടത്തിയതിന്റെ ഫലമായി ചെയ്താൽ ശിക്ഷിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ :