24 cm നീളമുള്ള ഒരു കമ്പി 35 cm2 വിസ്തീർണ്ണം വരത്തക്ക രീതിയിൽ ചതുരാകൃതിയിൽ മടക്കിയാൽ ചതുരത്തിന്റെ നീളമെത്ര ?
A7 cm
B12 cm
C8 cm
D6 cm
Answer:
A. 7 cm
Read Explanation:
നീളം = l , വീതി = b ആയാൽ
വിസ്തീർണം = lb = 35
ചുറ്റളവ് =2[l + b] = 24
l + b = 24/2 = 12
b = 12 - l
lb = l[12-l]=35
12l - l² = 35
l² - 12l + 35 = 0
l = 7 or 5
തന്നിരിക്കുന്ന ഓപ്ഷൻസ് അനുസരിച്ചു l =7cm