സുജിത്, ഗോപിക, ജോസി എന്നിവർ ചേർന്ന് ഒരു കമ്പനി തുടങ്ങി സുജിത് 150000 രൂപയും ഗോപിക 125000 രൂപയും ജോസി 225000 രൂപയും മൂലധനമായി നിക്ഷേപിച്ചാണ് കമ്പനി തുടങ്ങിയത് ഒരു വർഷം കഴിഞ്ഞ് 54000 രൂപ ലാഭം ലഭിച്ചാൽ സുജിത്തിന്റെയും ഗോപികയുടെയും ജോസിയുടെയും ലാഭം എത്ര ?