ഒരു ക്ലാസ്സിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണത്തിന്റെ അംശബന്ധം 2 : 3 ആണ്. ആൺകുട്ടികളുടെ എണ്ണം 18 ആയാൽ ആകെ കുട്ടികളുടെ എണ്ണം എത്ര?A45B48C54D40Answer: A. 45 Read Explanation: ആൺകുട്ടികളുടെ എണ്ണം = 18 = 2x x = 9 ആകെ കുട്ടികൾ = 5x = 5 × 9 = 45Read more in App