Challenger App

No.1 PSC Learning App

1M+ Downloads
ഒരു സങ്കുലത്തിലെ കേന്ദ്ര ആറ്റത്തിൽ നിന്ന് എല്ലാ ലിഗാൻഡുകളെയും നീക്കം ചെയ്‌താൽ കേന്ദ്രആറ്റത്തിൽ ഉണ്ടാകാവുന്ന ചാർജിനെ അതിന്റെ -------- എന്ന് നിർവചിക്കാം.

Aഓക്സീകരണ സംഖ്യ

Bഉപസംയോജകസംഖ്യ

Cഅറ്റോമിക സംഖ്യ

Dമാസ്സ് സംഖ്യ

Answer:

A. ഓക്സീകരണ സംഖ്യ

Read Explanation:

ഒരു സങ്കുലത്തിലെ കേന്ദ്ര ആറ്റത്തിൽ നിന്ന് എല്ലാ ലിഗാൻഡുകളെയും അവ പങ്കുവെച്ചിട്ടുള്ള ഇലക്ട്രോൺ ജോടികളേയും നീക്കം ചെയ്‌താൽ കേന്ദ്രആറ്റത്തിൽ ഉണ്ടാകാവുന്ന ചാർജിനെ, അതിന്റെ ഓക്സീകരണ സംഖ്യ എന്ന് നിർവചിക്കാം.


Related Questions:

ഉപസംയോജക സംയുക്തങ്ങളിൽ പ്രധാനമായി എത്രതരം സമാവയവതകളാണുള്ളത്?
ഹക്കൽ നിയമത്തിലെ മൂന്നാമത്തെ നിബന്ധന ഏതാണ്?
ബീറ്റ ക്ഷയത്തിൽ ലെപ്റ്റോൺ സംഖ്യ സംരക്ഷിക്കപ്പെടുന്നത് എങ്ങനെയാണ്?
റുഥർഫോർഡിന് നോബൽ പുരസ്കാരം നേടിക്കൊടുത്ത വിഷയം?
മിന്നൽ രക്ഷാ ചാലകം കണ്ടുപിടിച്ചത് ?