ഉപസംയോജക സംയുക്തങ്ങളിൽ പ്രധാനമായി എത്രതരം സമാവയവതകളാണുള്ളത്?Aമൂന്ന്Bനാല്Cരണ്ട്Dഅഞ്ച്Answer: C. രണ്ട് Read Explanation: ഒരേ രാസസൂത്രവും, വ്യത്യസ്‌ത അറ്റോമിക ക്രമീകരണവും ഉള്ള രണ്ടോ അതിലധികമോ സംയുക്തങ്ങളാണ് സമാവയവങ്ങൾ (Isomerism)വ്യത്യസ്‌ത അറ്റോമിക ക്രമീകരണംമൂലം അവ ഒന്നോ അതിലധികമോ ഭൗതിക ഗുണങ്ങളിലോ, രാസഗുണങ്ങളിലോ വ്യത്യാസം കാണിക്കുന്നു. Read more in App