Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഡാറ്റയിലെ മുഴുവൻ വിളകളെയും 5 കൊണ്ട് ഹരിച്ചാൽ മാനക വ്യതിയാനം ................

A5 മടങ്ങാകുന്നു

Bഅഞ്ചിലൊന്ന് ആകുന്നു

Cമാറ്റമില്ല

Dപൂജ്യം ആകുന്നു

Answer:

B. അഞ്ചിലൊന്ന് ആകുന്നു

Read Explanation:

ഒരു ഡാറ്റയിലെ മുഴുവൻ വിളകളെയും 5 കൊണ്ട് ഹരിച്ചാൽ മാനക വ്യതിയാനം അഞ്ചിലൊന്ന് ആകുന്നു


Related Questions:

ഒരു ഡാറ്റയെ രണ്ടു വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിക്കുന്നതിനെ ___ എന്ന് പറയുന്നു
പോയിസ്സോൻ വിതരണം ............... വിതരണത്തിന്റെ രൂപമാറ്റം എന്നും അറിയപ്പെടുന്നു.
Find the variance of first 30 natural numbers
കേന്ദ്രസാംഖ്യക കാര്യാലയത്തിന്റെ മുഖ്യ ചുമതല എന്ത്?
തന്നിരിക്കുന്ന ഡാറ്റയുടെ ചതുരാംശങ്ങൾ കണ്ടെത്തുക. 3 , 6, 5, 8, 9 , 4, 2, 1, 14 , 16, 7