ഒരു ഡാറ്റയെ രണ്ടു വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിക്കുന്നതിനെ ___ എന്ന് പറയുന്നു
Aഏകതല വർഗീകരണം
Bദ്വിതല വർഗീകരണം
Cബഹുതല വർഗീകരണം
Dഇവയൊന്നുമല്ല
Aഏകതല വർഗീകരണം
Bദ്വിതല വർഗീകരണം
Cബഹുതല വർഗീകരണം
Dഇവയൊന്നുമല്ല
Related Questions:
ബഹുലകത്തിൽ നിന്നുള്ള വ്യതിയാനമാധ്യം കാണുക
x | 2 | 4 | 6 | 8 | 10 |
f | 3 | 8 | 14 | 7 | 2 |