Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അമൽ ഒരു യാത്രയുടെ ആദ്യത്തെ 2 മണിക്കൂർ സമയം 30 കി. മീ. മണിക്കൂർ വേഗതയിലും ശേഷിക്കുന്ന 3 മണിക്കൂർ സമയം 40 കി. മീ. മണിക്കൂർ വേഗത യിലും സഞ്ചരിച്ചാൽ ആ യാത്രയിലെ അയാളുടെ ശരാശരി വേഗത എത്ര?

A70 കി. മീ./മണിക്കൂർ

B36 കി. മീ./മണിക്കൂർ

C10 കി. മീ./മണിക്കൂർ

D12 കി. മീ./മണിക്കൂർ

Answer:

B. 36 കി. മീ./മണിക്കൂർ

Read Explanation:

ശരാശരി വേഗത = [2 × 30 + 3 × 40]/5 = [60 + 120]/5 = 180/5 = 36


Related Questions:

60 കി. മീ. മണിക്കുർ ഒരേ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 4 മണിക്കൂർ കൊണ്ട് എത്ര ദൂരംസഞ്ചരിക്കും ?
ഒരു കുട്ടി സെക്കന്റിൽ 5 മീറ്റർ എന്ന തോതിൽ സൈക്കിൾ ചവിട്ടുന്നു. എങ്കിൽ സൈക്കിളിന്റെ വേഗത എത്ര ?
മണിക്കുറിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 90 മിനിട്ടിൽ എത്ര ദൂരം സഞ്ചരിക്കും?
ഒരു ഓട്ടക്കാരന്റെ വേഗത 15 സെക്കന്റിൽ 150 m ആണ് എങ്കിൽ അയാളുടെ വേഗത മണിക്കൂറിൽ എത്ര കിലോമീറ്റർ ആണ്?
The ratio of the walking speeds of A and B is 3: 5. If B takes 18 minutes to cover a certain distance, how much time will A take to cover the same distance?