App Logo

No.1 PSC Learning App

1M+ Downloads
സാധരണ പലിശ നിരക്കിലുള്ള തുക 7 വർഷത്തിനുള്ളിൽ ഇരട്ടിയാകുകയാണെങ്കിൽ, അത് നാലിരട്ടിയാകാൻ എടുക്കുന്ന സമയം.

A12 വർഷം

B18 വർഷം

C14 വർഷം

D21വർഷം

Answer:

D. 21വർഷം

Read Explanation:

പലിശ നിരക്ക് =(n-1)100/N =100/7 ; n = 2 നാലിരട്ടിയാകാൻ എടുക്കുന്ന സമയം = (n-1)100/R = 300/(100/7) ; n = 4 = 21 വർഷം


Related Questions:

6000 രൂപക്ക് 7% സാധാരണ പലിശ നിരക്കിൽ 5 വർഷത്തെ പലിശ എത്ര?
സാധാരണ പലിശ നിരക്കിൽ 450 രൂപ മൂന്നുവർഷം കൊണ്ട് 540 രൂപയായാൽ, പലിശ നിരക്ക് എന്ത്?
അശോകൻ 3000 രൂപ 10% പലിശനിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു എങ്കിൽ രണ്ട് വർഷം കഴിഞ്ഞ് അദ്ദേഹത്തിന് ലഭിക്കുന്ന തുകയെന്ത്?
A sum of Rs. 12500 gives interest of Rs. 5625 in T years at simple interest. If the rate of interest is 7.5%, then what will be the value of T?
റാം P തുക, T വർഷത്തേക്ക് നിക്ഷേപിച്ചു. പ്രതിവർഷം 5% എന്ന ക്രമ പലിശയിൽ നിക്ഷേപിക്കുമ്പോൾ തുക 2 മടങ്ങായി മാറുകയാണെങ്കിൽ, തുക 5 മടങ്ങായി മാറുന്ന പലിശ നിരക്ക് എത്ര?