App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന് ബാഹ്യ ടോർക്ക് അനുഭവപ്പെടുന്നില്ലെങ്കിൽ അതിന്റെ _________ഒരു സ്ഥിരസംഖ്യ ആയിരിക്കും

Aജഡത്വം

Bഊർജ്ജം

Cകോണീയ ആക്കം

Dകോണീയത്വരണം

Answer:

C. കോണീയ ആക്കം

Read Explanation:

ബാഹ്യ ടോർക്ക് അനുഭവപ്പെടുന്നില്ലെങ്കിൽ ആ വസ്തുവിന്റെ കോണീയ ആക്കം, ഒരു സ്ഥിരസംഖ്യ ആയിരിക്കും. ഇതാണ് കോണീയ ആക്ക സംരക്ഷണ നിയമം.


Related Questions:

പ്ലവനതത്വം ആവിഷ്കരിച്ചത് ആരാണ്?
ഒരു വസ്തുവിനെ രൂപാന്തരബലത്തിന് വിധേയമാക്കുമ്പോൾ, ഇതിനെ പ്രതിരോധിക്കുവാൻ, വസ്തുവിനുള്ളിൽ രൂപംകൊള്ളുന്ന ബലത്തെ എന്താണ് വിളിക്കുന്നത്?
താഴെ കൊടുത്തിരിക്കുന്നവയിൽ പ്രതലബലത്തിന് അനുയോജ്യമായത് ഏത്?
ഒരു ചെറിയ സമയത്തേയ്ക്ക് പ്രയോഗിക്കുന്ന വലിയ ബലമാണ് :
ബലത്തിൻ്റെ C G S യൂണിറ്റ് ഏതാണ് ?