വൃത്തപാതയിൽ തുല്യ സമയ ഇടവേളകളിൽ, തുല്യ ദൂരം സഞ്ചരിച്ചാൽ അത് ---- ചലനമാണ്.AരേഖാചലനംBഅസമവർത്തുളCസമവർത്തുളDഇവയൊന്നുമല്ലAnswer: C. സമവർത്തുള Read Explanation: വർത്തുളചലനം (Circular Motion):ചരടിൽ കെട്ടിയ ഒരു കല്ല് കറക്കിയാൽ, കല്ലിന്റെ ചലനം വൃത്തപാതയി ലാണ്. ഇത് വർത്തുള ചലനമാണ്.സമവർത്തുള ചലനം:വൃത്തപാതയിൽ തുല്യ സമയ ഇടവേളകളിൽ, തുല്യ ദൂരം സഞ്ചരിച്ചാൽ അത് സമവർത്തുള ചലനമാണ്. Read more in App