Challenger App

No.1 PSC Learning App

1M+ Downloads
1000 N ഭാരമുള്ള ഒരു വസ്തു ജലത്തിൽ പൊങ്ങിക്കിടക്കുന്നുവെങ്കിൽ ആ വസ്തുവിന്റെ ജലത്തിലെ ഭാരം എത്രയായിരിക്കും ?

A500 N

B1000 N

Cപൂജ്യം

D750 N

Answer:

C. പൂജ്യം

Read Explanation:

ഒരു വസ്തു ജലത്തിൽ പൊങ്ങിക്കിടക്കുന്നുവെങ്കിൽ ആ വസ്തുവിന്റെ ജലത്തിലെ ഭാരം പൂജ്യമായിരിക്കും . 


Related Questions:

ഒരു വ്യതികരണ പാറ്റേണിലെ വിസിബിലിറ്റി (Visibility) എന്നത് എന്തിനെ സൂചിപ്പിക്കുന്നു?
ഒപ്റ്റിക്കൽ ഫൈബറുകൾ (Optical Fibers) പ്രധാനമായും ഏത് പ്രതിഭാസം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്?

20 Hz-ൽ താഴെ ആവൃത്തിയുള്ള ശബ്ദങ്ങളെ ഇൻഫ്രാസോണിക് എന്നും 20000 Hz-ൽ കൂടുതൽ ആവൃത്തിയുള്ള ശബ്ദങ്ങളെ അൾട്രാസോണിക് എന്നും പറയുന്നു. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

i) ഭൂകമ്പങ്ങൾ ഉണ്ടാകുമ്പോൾ ഇൻഫ്രാസോണിക് തരംഗങ്ങൾ ഉണ്ടാകുന്നു.

ii) വവ്വാലുകൾക്ക് അൾട്രാസോണിക് തരംഗങ്ങൾ ഉണ്ടാക്കാനും കേൾക്കാനും സാധിക്കും.

iii) SONAR-ൽ ഇൻഫ്രാസോണിക് തരംഗങ്ങൾ ഉപയോഗിക്കുന്നു

ബലത്തിന്റെ SI യൂണിറ്റ് എന്താണ്?
ഒരു ലോജിക് ഗേറ്റിലേക്കുള്ള രണ്ട് ഇൻപുട്ടും 'ഹൈ' ആയാൽ, ഔട്ട്പുട്ട് "ലോ' ആകുന്ന ഗേറ്റ് :