Challenger App

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന്റെ പിണ്ഡം 5 kg ഉം അതിന്റെ ആക്കം 20 kg m/s ഉം ആണെങ്കിൽ, അതിന്റെ വേഗത എത്രയായിരിക്കും?

A100 m/s

B0.25 m/s

C4 m/s

D25 m/s

Answer:

C. 4 m/s

Read Explanation:

  • ആക്കം (p) = പിണ്ഡം (m) × വേഗത (v).

  • v = p / m.

  • v = 20 kg m/s / 5 kg = 4 m/s.


Related Questions:

10 kg പിണ്ഡമുള്ള ഒരു വസ്തുവിന് 2 m/s² ത്വരണം നൽകാൻ എത്ര ബലം ആവശ്യമാണ്?
ഒരു റോക്കറ്റ് വിക്ഷേപണം ഏത് നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു?
ഏതൊരു ഇനേർഷ്യൽ ഫ്രയിം ഓഫ് റഫറൻസിനും, മെക്കാനിക്സ് നിയമങ്ങൾ ഒരു പോലെയാണ് ന്യൂട്ടനും ഗലീലിയോയും മുന്നോട്ടുവച്ച ഈ ആശയം അറിയപ്പെടുന്ന പേരെന്ത്?
19-ാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞർ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്നതെന്ന് കരുതിയ മാധ്യമം എന്തായിരുന്നു?
' ജഡത്വ നിയമം ' എന്നും അറിയപ്പെടുന്ന ചലന നിയമം ഏതാണ് ?