Challenger App

No.1 PSC Learning App

1M+ Downloads
ഏതെങ്കിലും റോഡ്,വാഹനങ്ങൾ പോകുന്നതിനായി ലൈനുകളായി മാർക്ക് ചെയ്തിട്ടുണ്ടെങ്കിൽ ഡ്രൈവർ വാഹനം ഓടിക്കേണ്ടത് ആ ലൈനിലുള്ളിലായിരിക്കണം. ഇത് പറയുന്ന റെഗുലേഷൻ?

Aറെഗുലേഷൻ 8

Bറെഗുലേഷൻ 7

Cറെഗുലേഷൻ 6

Dറെഗുലേഷൻ 5

Answer:

C. റെഗുലേഷൻ 6

Read Explanation:

റെഗുലേഷൻ 6 പ്രകാരം ഏതെങ്കിലും റോഡ്,വാഹനങ്ങൾ പോകുന്നതിനായി ലൈനുകളായി മാർക്ക് ചെയ്തിട്ടുണ്ടെങ്കിൽ ഡ്രൈവർ വാഹനം ഓടിക്കേണ്ടത് ആ ലൈനിലുള്ളിലായിരിക്കണം.


Related Questions:

ഒരു നോൺ ട്രാൻസ്‌പോർട് വാഹനത്തിന്റെ ഡ്രൈവർ എപ്പോഴും സൂക്ഷിക്കേണ്ട രേഖകൾ ;
പെർമിറ്റ് കാലാവധിയെ കുറിച്ചും പുതുക്കലിനെയും കുറിച്ച് പ്രതിപാദിക്കുന്ന മോട്ടോർ വാഹന നിയമ വകുപ്പ്?
താഴെ പറയുന്നവയിൽ ഗുഡ്സ് കാരിയേജ് നു അപേക്ഷിക്കുമ്പോൾ നൽകേണ്ട രേഖകൾ ഏതെല്ലാം?
പെര്മിറ്റിന്റെ കാലാവധി എത്ര വർഷമാണ് ?
റോഡിൽ "STOP"അടയാളം അഭിമുഖീകരിക്കുന്ന ഡ്രൈവർ: