Challenger App

No.1 PSC Learning App

1M+ Downloads
ഒരു നോൺ ട്രാൻസ്‌പോർട് വാഹനത്തിന്റെ ഡ്രൈവർ എപ്പോഴും സൂക്ഷിക്കേണ്ട രേഖകൾ ;

Aഡ്രൈവിംഗ് ലൈസൻസ്

Bപൊലൂഷൻ അണ്ടർ കണ്ട്രോൾ സർട്ടിഫിക്കറ്റ്

Cരജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

ഒരു നോൺ ട്രാൻസ്‌പോർട് വാഹനത്തിന്റെ ഡ്രൈവർ എപ്പോഴും സൂക്ഷിക്കേണ്ട രേഖകൾ ;ഡ്രൈവിംഗ് ലൈസൻസ് പൊലൂഷൻ അണ്ടർ കണ്ട്രോൾ സർട്ടിഫിക്കറ്റ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്


Related Questions:

സ്റ്റേജ് കരിയേജ് സർവീസ് നടത്തിയതിന്റെ ഫലമായി ചെയ്താൽ ശിക്ഷിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ :
പെര്മിറ്റിന്റെ കാലാവധി എത്ര വർഷമാണ് ?
വാഹന ഡ്രൈവർമാരുടെയും റൈഡർമാരുടെയും ചുമതലകൾ കുറിച്ച് റെഗുലേഷൻ 5 ൽ സൂചിപ്പിക്കുന്നു .ചുമതലകളില്പ്പെട്ടതു:
മോട്ടോർ വാഹന നിയമം 1988 വകുപ്പ് 122 പ്രതിപാദിക്കുന്നത്:
വാടകയോ പ്രതിഫലമോ വാങ്ങി ഡ്രൈവർ കൂടാതെ പരമാവധി 6 യാത്രക്കാരെ വരെ കൊണ്ടുപോകും പോകാൻ കഴിയുന്ന വാഹനം അറിയപ്പെടുന്നത് ?