App Logo

No.1 PSC Learning App

1M+ Downloads
ഒരു ഡിറ്റർമിനന്റിന്റെ ഏതെങ്കിലും രണ്ടു വരികളോ അല്ലെങ്കിൽ രണ്ട നിരകളോ പരസ്പരം മാറ്റുകയാണെങ്കിൽ ഡിറ്റർമിനിന് എന്ത് സംഭവിക്കും?

Aപൂജ്യം ആകും

Bചിഹ്നം മാറും

Cചിഹ്നം മാറുന്നില്ല

Dഒന്നും സംഭവിക്കില്ല

Answer:

B. ചിഹ്നം മാറും

Read Explanation:

ഒരു ഡിറ്റർമിനന്റിന്റെ ഏതെങ്കിലും രണ്ടു വരികളോ അല്ലെങ്കിൽ രണ്ട നിരകളോ പരസ്പരം മാറ്റുകയാണെങ്കിൽ ഡിറ്റർമിനിൻടെ ചിഹ്നം മാറുന്നു.


Related Questions:

ax+2y+2z=5, 2ax+3y+5z=8, 4x+ay+6z=10 ,എന്ന സമവാക്യ കൂട്ടത്തെ കുറിച്ചു ശരിയായത് ഏത്?
(A')' = ?
2x+3y =6 4x+6y=8 എന്ന സമവാക്യ കൂട്ടത്തിന്റെ പരിഹാരങ്ങളെ കുറിച്ച ശരിയായത് ഏത്?
x+2y+z=2 , 3x+y-2z=1 , 4x-3y-z=3, 2x+4y=2z =4 എന്ന സമവാക്യ കൂട്ടത്തിന്ടെ പരിഹാരങ്ങളുടെ എണ്ണം എത്ര?
x∽U(a,b) എന്ന ഏക സമാന വിതരണത്തിന്റെ മാധ്യം =