Aബുധനാഴ്ച
Bവ്യാഴാഴ്ച
Cവെള്ളിയാഴ്ച
Dശനിയാഴ്ച
Answer:
B. വ്യാഴാഴ്ച
Read Explanation:
വർഷങ്ങൾക്കിടയിലുള്ള ദിവസങ്ങളുടെ എണ്ണം കണക്കാക്കുക എന്നതാണ് ഈ ചോദ്യം എളുപ്പത്തിൽ സോൾവ് ചെയ്യാനുള്ള വഴി.
തന്നിരിക്കുന്ന വർഷം 1956, കണ്ടുപിടിക്കേണ്ടത് 1974 ആണ്.
1956 ഏപ്രിൽ 15 മുതൽ 1974 ഏപ്രിൽ 15 വരെയുള്ള ആകെ വർഷങ്ങളുടെ എണ്ണം = 18 വർഷം.
ഇനി ഈ 18 വർഷത്തിനിടയിൽ എത്ര leap year ഉണ്ടെന്ന് കണ്ടെത്തണം.
1960, 1964, 1968, 1972 എന്നിവയാണ് ഈ വർഷങ്ങളിലെ leap year. അതിനാൽ ആകെ 4 leap year ഉണ്ട്.
ഒരു leap year -ൽ 366 ദിവസങ്ങൾ ഉണ്ടാകും. സാധാരണ വർഷത്തിൽ 365 ദിവസവും.
Leap year എന്നാൽ ഫെബ്രുവരിയിൽ 29 ദിവസങ്ങൾ ഉണ്ടാകുന്ന വർഷം. ഫെബ്രുവരി 29 ഇല്ലാത്ത വർഷം സാധാരണ വർഷമായി കണക്കാക്കുന്നു.
ഇനി ആകെ ദിവസങ്ങൾ കണ്ടെത്താനായി leap year-കളുടെ എണ്ണത്തെ 2 കൊണ്ട് ഗുണിക്കുകയും ബാക്കിയുള്ള വർഷങ്ങളെ 1 കൊണ്ടും ഗുണിക്കണം.
(4 x 2) + (14 x 1) = 8 + 14 = 22 ദിവസങ്ങൾ.
ഈ കിട്ടിയ 22 നെ 7 കൊണ്ട് ഹരിക്കുക. 22/7 = ശിഷ്ടം 1 കിട്ടും.
തന്നിരിക്കുന്ന ദിവസമായ ബുധനാഴ്ചയുടെ കൂടെ ഈ ശിഷ്ടം കൂട്ടുക. ബുധൻ + 1 = വ്യാഴം.
അതുകൊണ്ട് 1974 ഏപ്രിൽ 15 വ്യാഴാഴ്ച ആയിരിക്കും.