Challenger App

No.1 PSC Learning App

1M+ Downloads
A യുടെ വരുമാനം B യുടെ വരുമാനത്തേക്കാൾ 40% കുറവാണെങ്കിൽ, B യുടെ വരുമാനം A യുടെ വരുമാനത്തേക്കാൾ എത്ര ശതമാനം കൂടുതലാണ്?

A65.66

B64.66

C66.66

D55.66

Answer:

C. 66.66

Read Explanation:

B യുടെ വരുമാനം = 100x അപ്പോൾ, A യുടെ വരുമാനം = 60x B യുടെ വരുമാനം - A യുടെ വരുമാനം = 40x = 40x/60x × 100 = 2/3 × 100 = 66.66%


Related Questions:

റാം തന്റെ മാസവരുമാനത്തിന്റെ 30% ഭക്ഷണത്തിനും ബാക്കിയുള്ളതിന്റെ 50% വീട്ടാവശ്യത്തിനും ചെലവഴിച് ബാക്കി 10,500 രൂപ ലാഭിക്കുകയും ചെയ്യുന്നു.റാമിന്റെ പ്രതിമാസ വരുമാനം ശ്യാമിന്റെ വരുമാനത്തേക്കാൾ 25% കുറവാണെങ്കിൽ ശ്യാമിന്റെ പ്രതിമാസ വരുമാനം കണ്ടെത്തുക.
രണ്ടുപേർ മാത്രം മത്സരിച്ച ഒരു ഇലെക്ഷനിൽ 55% വോട്ട് വാങ്ങിയ ആൾ വിജയിച്ചു. അയാളുടെ ഭൂരിപക്ഷം 200 വോട്ടുകൾ ആണെങ്കിൽ വിജയിച്ച സ്ഥാനാർഥിക്കു ആകെ എത്ര വോട്ട് കിട്ടി ?
750 ൻ്റെ 25% + 450 ൻ്റെ 20% = ?
80% of A = 50% of B & B =x% of A, ആയാൽ x ഇൻ്റെ വില കണ്ടെത്തുക
ഒരു സംഖ്യയുടെ 20% 40 ആയാൽ സംഖ്യ എത്ര ?