App Logo

No.1 PSC Learning App

1M+ Downloads
റാം തന്റെ മാസവരുമാനത്തിന്റെ 30% ഭക്ഷണത്തിനും ബാക്കിയുള്ളതിന്റെ 50% വീട്ടാവശ്യത്തിനും ചെലവഴിച് ബാക്കി 10,500 രൂപ ലാഭിക്കുകയും ചെയ്യുന്നു.റാമിന്റെ പ്രതിമാസ വരുമാനം ശ്യാമിന്റെ വരുമാനത്തേക്കാൾ 25% കുറവാണെങ്കിൽ ശ്യാമിന്റെ പ്രതിമാസ വരുമാനം കണ്ടെത്തുക.

A40,000

B32,000

C38,000

D28,000

Answer:

A. 40,000

Read Explanation:

റാമിന്റെ മാസവരുമാനം = Rs. 100x ഭക്ഷണത്തിന് ചെലവാക്കിയത് = 30% of 100x = 30x ബാക്കി = (100x – 30x) = 70x വീട്ടാവശ്യത്തിന് ചെലവാക്കിയത് = 50% of 70x = 35x Savings = 100x – (30x + 35x) = 35x 35x = Rs. 10,500 100x = Rs. (10,500/35x) × 100x റാമിന്റെ മാസവരുമാനം = Rs. 30,000 റാമിന്റെ പ്രതിമാസ വരുമാനം ശ്യാമിന്റെ വരുമാനത്തേക്കാൾ 25% കുറവാണെങ്കിൽ, 75% = Rs. 30,000 100% = Rs. (30,000/75) × 100 ശ്യാമിന്റെ പ്രതിമാസ വരുമാനം = Rs. 40,000


Related Questions:

x ന്റെ 40% y ആയിരിക്കട്ടെ, x + y എന്നത് z -ന്റെ 70% ആകട്ടെ. അപ്പോൾ y - എന്നത് z - ന്റെ എത്ര % ആണ് ?
ഏതു നമ്പറിന്റെ 35% ആണ് 21
A man spends 15% of his income. If his expenditure is Rs. 75, his income (in rupees) is
1200 boys and 800 girls are examined for class 10th. 45% of the boys and 35% of the girls pass. The percentage of the total who failed?
ഒരു സംഖ്യയുടെ 10 ശതമാനത്തിന്റെ 20 ശതമാനം 10 എങ്കിൽ സംഖ്യ ഏത്?