Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഈ ഭരണഘടനയിൽ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് ഏതാണെന്ന് ചോദിച്ചാൽ എന്റെ ഉത്തരം ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം എന്നാണ്. ഇത് ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവുമാണ്. ഈ വാക്കുകൾ ആരുടെ ?

Aഡോ. രാജേന്ദ്രപ്രസാദ്

Bഡോ. ബി. ആർ. അംബേദ്കർ

Cലാൽ ബഹദൂർ ശാസ്ത്രി

Dജവഹർലാൽ നെഹ്റു

Answer:

B. ഡോ. ബി. ആർ. അംബേദ്കർ


Related Questions:

What is addressed in Part III of the Indian Constitution?
Which part of the Indian constitution is called magnacarta of India or key stone of the constitution?

മൗലികാവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?

1.ഭരണഘടനയുടെ 4-ാം ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നു.

2.ഭരണഘടനയുടെ 3-ാം ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നു.

3.കോടതി നടപടികളിലൂടെ നേടിയെടുക്കാൻ കഴിയും. 

4.ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും കടമെടുത്തിരിക്കുന്നു. 

സാംസ്കാരികവും, വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ഏതു അനുച്ഛേദത്തിലാണ് പ്രതിപാദിക്കുന്നത് ?

താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റ് I (ഭരണഘടനയുടെ ആർട്ടിക്കിളുകൾ) ലിസ്റ്റ് II (വ്യവസ്ഥകൾ/ ഉള്ളടക്കം) യുമായി പൊരുത്തപ്പെടുത്തി താഴെ നൽകിയിരിക്കുന്ന കോഡുകൾ ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.