Challenger App

No.1 PSC Learning App

1M+ Downloads
B = {1, 3, 5, 7, 9} ആണെങ്കിൽ B യുടെ ഉപഗണങ്ങളുടെ എണ്ണം എത്ര ?

A10

B16

C32

D24

Answer:

C. 32

Read Explanation:

A എന്ന ഗണത്തിൽ n അംഗങ്ങൾ ഉണ്ടെങ്കിൽ A യുടെ ഉപഗണങ്ങളുടെ എണ്ണം = 2^n ഇവിടെ B യിൽ 5 അംഗങ്ങൾ ഉണ്ട് അതിനാൽ B യുടെ ഉപഗണങ്ങളുടെ എണ്ണം = 2^5 = 32


Related Questions:

cot x = -5/12 രണ്ടാമത്തെ ചതുർധാംശത്തിൽ സ്ഥിതി ചെയ്യുന്നു, എങ്കിൽ sec x ന്ടെ വിലയെന്ത് ?

താഴെ തന്നിട്ടുള്ളവയിൽ ശൂന്യ ഗണം?

  1. 3നും 10നും ഇടയിലുള്ള ഇരട്ട അഭാജ്യ സംഖ്യകളുടെ ഗണം
  2. ഒറ്റ സംഖ്യകളുടെ ഗണം
  3. ഇരട്ട സംഖ്യകളുടെ ഗണം
  4. 3നും 10നും ഇടയിലുള്ള ഒറ്റ ആഭാജ്യ സംഖ്യകളുടെ ഗണം
    sin A=5/13 ആയാൽ cot A എത്ര?
    A = {x, y, z} ആയാൽ A × A യിൽ എത്ര അംഗങ്ങളുണ്ടാകും?

    A = {1, 2, {3,4}, 5} എന്നിരിക്കട്ടെ , താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

    1. {3,4} ⊂ A
    2. {3,4} ∈ A
    3. {1, 2, 5} ⊂ A
    4. {{3, 4}} ⊂ A