App Logo

No.1 PSC Learning App

1M+ Downloads
Z എന്ന പൂർണസംഖ്യ ഗാനത്തിലെ ഒരു ബന്ധമാണ് R ={(a,b): a-b യെ 2 കൊണ്ട് നിശ്ശേഷം ഹരിക്കാം}. എങ്കിൽ R ഒരു

Aപ്രതിസമ, സമമിത ബന്ധമാണ്

Bപ്രതിസമ, സാംക്രമിക ബന്ധമാണ്

Cസമാന ബന്ധമാണ്

Dസമമിത, സാംക്രമിക ബന്ധമാണ്

Answer:

C. സമാന ബന്ധമാണ്

Read Explanation:

∀ a ∈ Z ; a-a = 0 => 2 കൊണ്ട് നിശ്ശേഷം ഹരിക്കാം = (a,a) ∈ R ----> പ്രതിസമ ബന്ധമാണ് (a,b) ∈ R => a-b = 2m => -(b-a)= 2m => b-a = 2(-m) => (b,a) ∈ R => സമമിത ബന്ധമാണ് (a,b)(b,c) ∈ R (a-b) = 2m (b-c) = 2n ------------- a-c = 2(m+n) => (a,c) ∈ R => സാംക്രമിക ബന്ധമാണ് R ഒരു സമാന ബന്ധമാണ്.


Related Questions:

n അംഗങ്ങൾ ഉള്ള ഒരു ഗണത്തിന്ടെ സംഗതോപകണങ്ങളുടെ എണ്ണം ?
ഇനിപ്പറയുന്ന സെറ്റിനെ റോസ്റ്റർ രൂപത്തിൽ എഴുതുക: V ={x : x = ഇരട്ട അഭാജ്യ സംഖ്യകൾ }
R= {(x, x³) : x, 10ൽ താഴെയുള്ള ആഭാജ്യ സംഖ്യ } എന്ന ബന്ധത്തിന്റെ രംഗം എഴുതുക.
A={1,2,3, {1}, {1,2}} എന്ന ഗണത്തിൽ തെറ്റായ പ്രസ്താവന ഏത്?
A= {1,2} B= {3,4} ആയാൽ A X B എന്ന ഗണത്തിനു എത്ര ഉപഗണങ്ങൾ ഉണ്ട് ?