App Logo

No.1 PSC Learning App

1M+ Downloads
2021 ഡിസംബർ 20 തിങ്കളാഴ്ച ആയാൽ 2022 ഡിസംബർ 20 ഏത് ദിവസം

Aഞായർ

Bതിങ്കൾ

Cചൊവ്വ

Dവെള്ളി

Answer:

C. ചൊവ്വ

Read Explanation:

2021 ഡിസംബർ 20 മുതൽ 2022 ഡിസംബർ 20 വരെ 365 ദിവസം ഉണ്ട് അതായത് 1 ഒറ്റ ദിവസം അതിനാൽ 2021 ഡിസംബർ 20 തിങ്കളാഴ്ച ആയാൽ 2022 ഡിസംബർ 20 തിങ്കൾ + 1 = ചൊവ്വ ആയിരിക്കും


Related Questions:

2014 ഫെബ്രുവരി 1 ശനിയാഴ്ചയാണെങ്കിൽ മാർച്ച് 1 ഏത് ദിവസമായിരിക്കും?
Today is a Wednesday. What day of the week will it be after 75 days?
If 1999 January 1 is Friday, which of the following year starts with Friday?
2008 ജനുവരി 1 തിങ്കളാഴ്ചയായൽ 2012 ജനുവരി 1 ഏത് ദിവസം ?
On what day did 1st August 1987 fall?