App Logo

No.1 PSC Learning App

1M+ Downloads
വർഷത്തിലെ ആദ്യ ദിവസം (അധിവർഷം ഒഴികെയുള്ളത്) ഞായറാഴ്ചയാണെങ്കിൽ, വർഷത്തിലെ അവസാന ദിവസം ഏതാണ് ?

Aതിങ്കൾ

Bചൊവ്വ

Cഞായർ

Dവ്യാഴം

Answer:

C. ഞായർ

Read Explanation:

  • ഒരു സാധാരണ വർഷത്തിന്റെ ആദ്യ ദിവസവും, അവസാന ദിവസവും ഒരേ ദിവസമായിരിക്കും.
  • എന്നൽ ഒരു അധി വർഷത്തിന്റെ ആദ്യ ദിവസത്തെക്കാൾ ഒരു ദിവസം കൂടുതലായിരിക്കും അവസാന ദിവസം.

(കാരണം ഒരു സാധാരണ വർഷത്തിൽ 365 ദിവസവും, ഒരു ഒരു അധി വർഷത്തിൽ 366 ദിവസവും ആണ് ഉണ്ടാവുക.)


Related Questions:

2022 ജനുവരി 2 അമാവാസി ആണെങ്കിൽ അടുത്ത പൗർണമി ഏത് ദിവസമായിരിക്കും ?
2007, ഡിസംബർ 8 ശനിയാഴ്ചയായാൽ 2006,ഡിസംബർ 8 ഏത് ദിവസം ആയിരിക്കും ?
ഒരു അധിവർഷത്തിലെ ശിഷ്ട ദിവസങ്ങളുടെ എണ്ണം എന്താണ്?
2000 ഡിസംബർ 11 തിങ്കളാഴ്ച ആയാൽ 2001 ഡിസംബർ 12 ഏതാണ് ദിവസം?
2016 ജനുവരി 1-ാം തീയതി വെള്ളിയാഴ്ച്ചയായാൽ 2016 നവംബർ 16 ഏത് ദിവസമാണ്?