App Logo

No.1 PSC Learning App

1M+ Downloads
2014 ഫെബ്രുവരി 1 ശനിയാഴ്ചയാണെങ്കിൽ മാർച്ച് 1 ഏത് ദിവസമായിരിക്കും?

Aഞായർ

Bതിങ്കൾ

Cശനി

Dവെള്ളി

Answer:

C. ശനി

Read Explanation:

2014 സാധാരണ വർഷം ഫെബ്രുവരി 1 to മാർച്ച് 1 = ആകെ = 28 days 28-നെ 7-കൊണ്ട് ഹരിച്ചാൽ ശിഷ്ടം 0 ശനി +0 = ശനി


Related Questions:

2024 ജനുവരി 1 തിങ്കളാഴ്ച ആയാൽ 2026 ജനുവരി 1 ഏതു ദിവസം ?
What was the day of the week on 6 January 2010?
2006-ലെ ഗാന്ധിജയന്തി തിങ്കളാഴ്ചയായാൽ ആ വർഷത്തെ സ്വാതന്ത്ര്യദിനം എന്താഴ്ചയായിരുന്നു?
How many odd days are there from 1950 to 1999?
If October 10 is a Thursday, then which day is September 10 that year ?