Challenger App

No.1 PSC Learning App

1M+ Downloads
2023 Feb. 14 ചൊവ്വാഴ്ചയായാൽ 2023 Oct.3 ഏത് ദിവസമാണ് ?

Aബുധൻ

Bതിങ്കൾ

Cവ്യാഴം

Dചൊവ്വ

Answer:

D. ചൊവ്വ

Read Explanation:

ഫെബ്രുവരി 14 നും ഒക്ടോബർ 3 നും ഇടയിൽ 231 ദിവസങ്ങളുണ്ട് . 231/7 = 0 ശിഷ്ട ദിവസങ്ങൾ ഒക്ടോബർ 3 = ചൊവ്വാഴ്ച


Related Questions:

2011ൽ ക്രിസ്മസ് ഞായറാഴ്ചയായിരുന്നുവെങ്കിൽ, 2012ൽ അത് ഏത് ദിവസമായിരിക്കും?
ഇന്ന് തിങ്കളാഴ്ചയാണെങ്കിൽ 75 ദിവസങ്ങൾക്ക് ശേഷം ആഴ്ചയിലെ ഏത് ദിവസമാണ് ?
2008 ജനുവരി 30-ാം തീയതി ബുധനാണെങ്കിൽ 2009 മാർച്ച് 28 ഏത് ദിവസമായിരിക്കും ?
Today 10th May 2018 is a Thursday. What day of the week will it be on 25 December, 2018?
What day would it be on 1st March 2020?