Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2020 ഫെബ്രുവരി 1-ാം തിയ്യതി ശനിയാഴ്ച ആയാൽ 2020 മാർച്ച് 1-ാം തിയ്യതി ഏത് ദിവസമാണ്?

Aശനി

Bഞായർ

Cതിങ്കൾ

Dചൊവ്വ

Answer:

B. ഞായർ

Read Explanation:

  • 2020, Feb 1 – ശനി (Saturday)
  • 2020, March 1 - ?

  • 2020, അധിവർഷം (leap year) ആയതിനാൽ, Feb ന് 29 ദിവസം ഉണ്ട്.
  • അതിനാൽ,
  • 2020, Feb 1 – ശനി (Saturday)
  • 2020, March 1 – ഞായർ (Sunday)

 


Related Questions:

മാർച്ച് 1 ഞായറാഴ്ചയാണെങ്കിൽ ആ വർഷം ഏപ്രിൽ 1 ഏത് ദിവസം ആയിരിക്കും ?
ഒരു മാസത്തിലെ 3-ാം തീയ്യതി വെള്ളിയാഴ്ച ആണെങ്കിൽ ആ മാസത്തിലെ 21-ാം തീയ്യതിക്ക് ശേഷമുള്ള 4-ാം ദിവസം ഏതാണ്?
2016 ലെ റിപ്പബ്ലിക് ദിനം മുതൽ 2016 ലെ സ്വാതന്ത്ര്യ ദിനം വരെ (രണ്ട് ദിവസങ്ങളും ഉൾപ്പെടെ) എത്ര ദിവസങ്ങൾ ഉണ്ടാകും?
കലണ്ടറിലെ ഏതെങ്കിലും ഒരു മാസത്തിലെ ഒരു സമചതുരത്തിൽ വരുന്ന നാല് തീയതികൾ കൂട്ടിയാൽ 96 കിട്ടുമെങ്കിൽ ആ സമചതുരത്തിലെ ഏറ്റവും വലിയ തീയതി ഏത്?
2020 ജൂലായ് 20 തിങ്കളാഴ്ച ആണ്. എങ്കിൽ 2020 ഏപ്രിൽ 20 ഏത് ദിവസം ആയിരിക്കും?